എന്‍.ആര്.കെ .. താങ്കളുടെ അഭിപ്രായത്തോട് ഞ്ഹാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. ഇവനെയൊക്കെ മുക്കാലില്‍ കെട്ടി അടിക്കണം. പന്നന്മാര്. ഇതിലും ഭേദം ഒരു കത്തിയും എടുത്ത് ആളുകളെ അങ്ങ് പിടിച്ചു പറിക്കുന്നതാ. കള്ള ഹമുക്കുകള്.
u said it brother.. these kind of things shouldn't happen. After all this is kerala.. what do they think about us.. I think we must all stop falling into such foolishness anymore.. No more SMS guys!! MIND IT
"ജന വഞ്ചനാപരമായി ഷോട്ടുകള്‍ ചിത്രീകരിക്കേണ്ട ആവശ്യമില്ല എന്നായിരുന്നു ഇവരുടെ പ്രതികരണം"
പല ഷോട്ടുകളും ജനവഞ്ചനാ പരമാണ് എന്ന് ആ പരിപാടി വിലയിരുത്തിയാല്‍ മനസില്ലാക്കാവുന്നതേയുള്ളൂ. പ്രത്യേകിച്ചും എലിമിനേഷന് റൌണ്ടിലെ നാടകങ്ങള്‍. കരച്ചില്, കെട്ടിപ്പിടിക്കല്‍, പുറത്തായ മത്സരാര്‍ഥിയുടെ കണ്ണീരിന്റെ ക്ലോസപ്പ് ഷോട്ട്, സ്ലോമോഷനില്‍ ആവര്‍ത്തിക്കുന്നു. പ്രശ്ചാത്തലത്തില്‍ ആരേയും ഒന്നിരുത്താന്‍ പോന്ന ശോകഗാനം. പാട്ടെന്നാല്‍ നൃത്തം കൂടിയാണെന്ന് പഠിപ്പിക്കാന്‍ മെനക്കെടുന്ന റിയാലിറ്റി അധികൃതരും സംഗതികള്‍ വിലയിരുത്താന്‍ അതിനു കൂട്ടു നില്ക്കുന്ന വിധി കര്‍ത്താക്കളും എന്തായാലും അഭിനയത്തിനു കൂടി മാര്‍ക്കു കൊടുക്കുന്നകാര്യം അടുത്ത തവണ പരിഗണിക്കണം.