ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

ഒരു പാവം ഭാരതീയന്‍

ഇതിലെന്താണിത്ര പുതുമ? എല്ലാവര്‍ക്കുമറിയാവുന്ന കാര്യമല്ലേയിത്. ഇവന്മാരുടെയെല്ലാം ഗൂഡാലോചനയായിരുന്നു ആ സംഭവമെന്ന് വളരെ വ്യക്തമായിരുന്നു. പക്ഷേ കോണ്‍ഗ്രസ്സ് ഗവ‍ണ്‍മെന്‍റുകള്‍ ഈ റിപ്പോര്‍ട്ടില്‍ അടയിരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. അവരും ബിജെപിയുമെല്ലാം ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണ്. അവരില്‍നിന്നും ഇത്രയേ പ്രതീക്ഷിക്കാവൂ.‍ ഒരു പാവം ഭാരതീയന്‍‍
X REPORT ABUSE Date 24-11-09 (05:26 AM)

suroor

പള്ളി പൊളിച്ചതിനേക്കാള്‍ വലിയ കുറ്റമാണോ റിപ്പോര്‍ട്ട് ചോര്‍ന്നത്?
X REPORT ABUSE Date 23-11-09 (01:49 PM)