ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ തനിക്ക് ഭ്രാന്താണെന്ന് പറഞ്ഞ മോഹന്‍ലാലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സുകുമാര്‍ അഴീക്കോട് തൃശൂരില്‍ പറഞ്ഞു. ‘സുകുമാര്‍ അഴീക്കോടിന് മതിഭ്രമമാണ്’ എന്നാണ് ലാല്‍ പറഞ്ഞത്. സമനില തെറ്റിയിട്ടില്ലാത്ത ഒരാളെ സമനില തെറ്റിയവനായി ചിത്രീകരിച്ച ലാലിന്റെ നടപടിക്കെതിരെയാണ് അഴീക്കോട് കേസുകൊടുക്കുക
മങ്ങാത്തൊലി, ഇത് വെറും കളിപ്പീരാണ് മാഷേ! ഏതെങ്കിലും "ചി"ക്ക് നമ്മുടെ തലവര മാറ്റുവാന്‍ കഴിയുമോ? ചൈനക്കാര്‍ പലതും ചെയ്യും അതൊക്കെ പൊക്കി പിടിച്ചു നടക്കാന്‍ മലയാളിക്കു വേറെ പണിയില്ലെ? ചൈനക്കാര്‍ക്ക് പൊതുവെ വട്ടാണ്,