ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

oral

മമ്മുട്ടിക്ക് കുട്ടികളുടെ സ്വഭാവം ആയിരിക്കാം പക്ഷെ ഒരുകാര്യം തീർച്ചയാണ് - ഉർവശ്ശിക്കു കുട്ടികളുടെ വിവരം പോലും ഇല്ല. ഇഷ്ട്ടപ്പെട്ട വാച്ചു വേറൊരാൾ കെട്ടിയാൽ ദേഷ്യം വരുന്നതും അതുപോലുള്ള കാര്യങ്ങളും ഒക്കെ മമ്മുട്ടിയുടെ സ്വഭാവമഹിമ ആണെന്നമട്ടിലുള്ള പറച്ചിൽ വെറും വിവരക്കേട് തന്നെ...
X REPORT ABUSE Date 03-01-19 (12:03 PM)