ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

ranjith

എന്ന് ഒരു മമ്മൂട്ടി ആരാധകൻ എന്ന് കൂടി എഴുതി വയ്ക്കു .മമ്മൂട്ടിക്ക് പുരസ്ക്കാരം കിട്ടാൻ മാത്രം എന്ത് പ്രകടനം ആണ് ഉള്ളത്. ഉള്ള വേഷം നനന്നായി ചെയ്തിട്ടുണ്ട്. അവാർഡ് കൊടുക്കാൻ മാത്രം റോളൊന്നും ഇതിലില്ലല്ലോ.സിനിമ എനിക്കിഷ്ടപ്പെട്ടു . കൊള്ളാം .ഒരു ഫാമിലി ലൈറ്റ് ത്രില്ലെർ .അതിനു ബൂസ്റ്റ് കൂട്ടി ആൾക്കാർ പ്രതീക്ഷ കൊടുക്കല്ലേ .നല്ല സിനിമയാണ് ആളുകൾ കണ്ടോളും. പക്ഷെ മമ്മൂട്ടിയോടുള്ള ആരാധനാ മൂത്തു ഈ നല്ല പടം നശിപ്പിക്കരുത് പ്ളീസ്
X REPORT ABUSE Date 27-04-18 (08:07 PM)