ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

mohamadali

മുല യൂട്ടൽ വളരെ പ്രാധാന്യം നലകിയാണ് പ്രാചീന അറബികൾ ആചരിച്ചിരുന്നത് മുലയൂട്ടിക്കാൻ ബാധ്യസ്ഥൻ കുട്ടിയുടെ പിതാവും പിന്നെ മാതാവും അടുത്ത ബന്ധുക്കളും ഇസ്‌ലാം മത പ്രകാരം കുഞ്ഞിന് രണ്ടര വര്ഷം മുലയൂട്ടലിന് അർഹതയുണ്ട് അമ്മക്ക് അമ്മിഞ്ഞ പാൽ കുറവാണെങ്കിലോ ,മറ്റു അസൗകര്യങ്ങൾ ഉണ്ടെങ്കിലോ,കുഞ്ഞിന്റെ പിതാവോ ,കുഞ്ഞിന് മുലയൂട്ടാൻ വേണ്ട മറ്റു സൗകര്യങ്ങൾ ഏർപ്പാട് ചെയ്യണം ഏതെങ്കിലും 'അമ്മ കുഞ്ഞിന് മുലയൂട്ടാനുള്ള ചുമതല ഏറ്റെടുത്താൽ ,ആ കുഞിന് സ്വ മാതാവിനോടുള്ള ബന്ധം പോലെ മുലയൂട്ടിയ അമ്മയ്ക്കും ഉണ്ടെന്നു പറയുന്നു മുലയൂട്ടുന്ന മാതാവിന്റെ സംരക്ഷണ ചുമതല കുഞ്ഞിന്റെ പിതാവിന്നാണ് രണ്ടര വര്ഷം മുലയൂട്ടൽ കുടുംബാസൂത്രണത്തിനും കാരണമാകുന്നു കുഞ്ഞുങ്ങളുടെ ജന്മങ്ങൾ തമ്മിൽ ഇടവൾക്കിടയാക്കുന്നു അമ്മമാര്ട്ര ആരോഗ്യം നോക്കേണ്ടത് കുഞ്ഞുങ്ങളുടെ പിതാവിന്റെ കടമ ഭർത്താവിന്റെ കടമ രക്ത ദാനം അവയവ ദാനം പോലെ മുല പാൽ ദാനം പ്രോത്സാഹിപ്പിക്കണം പ്രചരിപ്പിക്കപ്പെടണം അമ്മയെയും കുട്ടിയേയും പോറ്റാൻ പറ്റാത്തതാവരുടെ വിവാഹം നിരുത്സാഹപ്പെടുത്തണം
X REPORT ABUSE Date 05-08-17 (02:47 PM)