ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Nadhanael

വളരെ നല്ല വാർത്ത. പക്ഷെ ATM PIN തലതിരിച്ചു രേഖപ്പെടുവാൻ ഉള്ള ഉപദേശം തെറ്റാണ്. ഒരു ATM ലും അതിനുള്ള സംവിധാനം ഏർപ്പെടുത്താൻ കഴിയില്ല. ഉദാഹരണത്തിന് 2332 എന്ന സംഖ്യ തിരിച്ചെഴുതിയാലും 2332 തന്നെ. അതുപോലെ 7777 എങ്ങനെ തിരിച്ചെഴുതും. ദയവായി ആ ഭാഗം ഒഴികെ പ്രസിദ്ധികരിക്കുവാൻ ശ്രദ്ധിക്കു.
X REPORT ABUSE Date 13-08-16 (09:30 PM)