ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Voters

ഭരണവൈകല്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരെ ഇല്ലാതാക്കുന്നതാണോ ഭരണവും, കരുതലും, വികസനവും? കേരളത്തിൽ കോണ്‍ഗ്രസ് ദുർഭരണം അവസാനിച്ചു എന്നതിൽ എല്ലാവരും ഒറ്റക്കെട്ട്. ഇതിനാരെ പഴിക്കണം എന്നതിലാണ് തർക്കം. തെരഞ്ഞെടുപ്പ് 2016. കേരള മക്കളേ നാം വെറും കഴുതകളല്ല, പടക്കുതിരകളാണ്. ഇതാ നമ്മുടെ ഊഴമെത്തി. നമ്മെ നിർദ്ദയം ചവിട്ടിമെതിച്ച് പീഢിപ്പിച്ചവരെ നമ്മുടെ വീടുകളിൽ കൈക്കൊള്ളുകയില്ല. നാം വോട്ടുചെയ്തു വിജയിപ്പിക്കുന്നവരെ അടുത്ത 5 വർഷം ചുമക്കണം, അവരുടെ ഏതു പീഢയും സഹിക്കണം എന്നറിഞ്ഞ് ഏറ്റവും ബുദ്ധിയോടും പരിജ്ഞാനത്തോടും വോട്ടവകാശം വിനിയോഗിക്കണം. കെണിയിൽ വീഴരുത്. നല്ല വിദ്യാഭ്യാസവും, സംസ്ക്കാരവും, ആദർശശുദ്ധിയും ജനസേവനതല്പരതയുമുള്ളവരെ മാത്രം വോട്ടുചെയ്തു വിജയിപ്പിക്കണം. മനം മയക്കുന്ന പരസ്യപ്പെരുമകൊണ്ട് ഭരണത്തിൽ കടിച്ചുതൂങ്ങാൻ അനുവദിക്കില്ല. ജനാധിപത്യത്തെ തകർത്ത് തരിപ്പണമാക്കി ജനത്തെ ചവിട്ടിമെതിക്കുന്നവർക്ക് വോട്ടില്ല. കേരള സർക്കാർ മെഷിനറിയെല്ലാം തുരുമ്പുപിടിച്ച് ഉപയോഗശൂന്യമായി. എല്ലാം ഉണ്ട്. ഒന്നും പ്രവർത്തിക്കുന്നില്ല. ഇതിലേക്ക് ഇനിയും പണം ചിലവഴിക്കുന്നത് വെറും പാഴ് വേല മാത്രം. കണ്ടം ചെയ്ത് പുതിയത് വാങ്ങുകയാണു ബുദ്ധി. സത്യമറിയാൻ എന്തുകൊണ്ട് നുണപരിശോധനക്ക് തയ്യാറല്ല? ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട മുഖ്യമന്ത്രി രാജി വെക്കണം. ജനാധിപത്യത്തെ ചവിട്ടിതാഴ്ത്തിയവരെ ജനാധിപത്യശ്രീകോവിലിൽ നിന്ന് ചവിട്ടിപുറത്താക്കി ജനാധിപത്യശക്തി കാട്ടുക. Who is the most notorious Chief Minister of Kerala? കേരളത്തില്‍ അഴിമതിക്കാരല്ലാത്തവരെ ഇല്ലാതാക്കുന്നു. അഴിമതിക്കെതിരെ നില്‍ക്കുന്നവര്‍ക്ക് മെമ്മോയും അഴിമതിക്കാര്‍ക്ക് പ്രമോഷനും. അഴിമതി, അനാശാസ്യം, അക്രമം. അധികാരം ദുഷിപ്പിക്കും; അമിതാധികാരം കൂടുതല്‍ ദുഷിപ്പിക്കും എന്നാണല്ലൊ ചൊല്ലുതന്നെ. Democracy means Government of the people by the people for the people. ജനാധിപത്യത്തില്‍ ജനത്തിന് പരമാധികാരവും സത്യം നീതി ന്യായത്തില്‍ അധിഷ്ടിതമായ ജനനന്മ പരമലക്ഷ്യവുമാണ്. ഈ ലക്ഷ്യത്തോടെ ഒരുമനസ്സോടെ പരസ്പരപൂരകമായി നിയമസഭയും, എക്സികുട്ടീവും, ജുഡീഷ്യറിയും പ്രവര്‍ത്തിക്കണം; മീഡിയ തിരുത്തല്‍ ശക്തിയും. ജനനന്മക്കുതകുമോ എന്നു നോക്കി വേണം ആരേയും, എന്തിനേയും വിലയിരുത്തേണ്ടത്. ധര്‍മ്മ നീതിയോടെ ധീരമായി മുഖം നോക്കാതെ നിശ്ചയദാര്‍ഷ്ഠ്യത്തോടും സത്യസന്ധമായും ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ക്രൂശിക്കുന്ന; സത്യം, നീതി, ന്യായത്തെ പല്ലിളിച്ച് കൊഞ്ഞനം കുത്തി പരിഹസിക്കുന്ന; ഖജനാവ് കട്ടുമുടിച്ച് ജനത്തെ കൊള്ളയടിക്കുന്ന മാതൃകയില്ലാത്ത ജനപ്രതിനിധികളെ ധീരമായി നേരിടുക. ജനനന്മക്കയി, കേരളത്തിലെ അഴിമതി-അനാശാസ്യ-അക്രമ-രാഷ്ട്രീയ കൂട്ടുകെട്ടിനെ തകര്‍ത്ത് ഉന്മൂലനം ചെയ്യണം. നന്മതിന്മകളെ തിരിച്ചറിയുന്ന നീതി-ന്യായ ബോധമുള്ളവരെ മാത്രം വോട്ടുചെയ്ത് അധികാരത്തിലേറ്റണം. The people of Kerala Salute the men of character fighting against these wolves in sheep's clothing. കാണുക വൻ അഴിമതികൾ https://www.google.co.in/search?hl=ml&gl=in&authuser=0&tbm=nws&q=%E0%B4%85%E0%B4%B4%E0%B4%BF%E0%B4%AE%E0%B4%A4%E0%B4%BF&oq=%E0%B4%85%E0%B4%B4%E0%B4%BF%E0%B4%AE%E0%B4%A4%E0%B4%BF&gs_l=serp.12...18655.18655.0.21072.1.1.0.0.0.0.200.200.2-1.1.0....0...1.1.64.serp..0.0.0.a6O0118_Pck വായിക്കുക. വോട്ടർമാർ നാടു വാണീടും കാലം. https://drive.google.com/file/d/0B6aVWsWF_fu5blFPUkxvejk0NWM/view നീതിയും ന്യായവുമുള്ള ഭരണകർത്താക്കളേ ജനരക്ഷക്കായി ബുദ്ധിപൂർവം തന്‍റേടത്തോടെ പ്രതികരിക്കുക. ​​കേരള മക്കളേ ഒന്നടങ്കം ഉണരുവീൻ, ശക്തിപ്രാപിപ്പീൻ, അഴിമതി-അനാശാസ്യ-അക്രമ-രാഷ്ട്രീയ കൂട്ടുകെട്ടിനെ തകർക്കുവീൻ. ജനാധിപത്യത്തെ ചവിട്ടിതാഴ്ത്തിയവരെ ജനാധിപത്യശ്രീകോവിലിൽ നിന്ന് ചവിട്ടിപുറത്താക്കി ജനാധിപത്യശക്തി കാട്ടുവീൻ.
X REPORT ABUSE Date 02-05-16 (02:28 PM)