ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Voters

നിയമങ്ങളും ചട്ടങ്ങളും ജനനന്മക്കും ജനജീവിതം സുഗമമാക്കുന്നതിനുമാകണം. Democracy means Government of the people by the people for the people. ജനാധിപത്യത്തില്‍ ജനത്തിന് പരമാധികാരവും സത്യം നീതി ന്യായത്തില്‍ അധിഷ്ടിതമായ ജനനന്മ പരമലക്ഷ്യവുമാണ്. ഈ ലക്ഷ്യത്തോടെ ഒരുമനസ്സോടെ പരസ്പരപൂരകമായി നിയമസഭയും, എക്സികുട്ടീവും, ജുഡീഷ്യറിയും പ്രവര്‍ത്തിക്കണം. ഇതില്‍ എല്ലാവര്‍ക്കും ഒരേസ്ഥാനവും പങ്കുമാണ്. വലിയവനും ചെറിയവനും പ്രോട്ടോകോളുമില്ല. ജനനന്മക്കുതകുമോ എന്നു നോക്കി വേണം ആരേയും, എന്തിനേയും വിലയിരുത്തേണ്ടത്. എല്ലാവരുടേയും പരമലക്ഷ്യം ജനനന്മയാകുമ്പോള്‍ എല്ലാവര്‍ക്കും ഒരുമനസ്സും, സര്‍വ്വനന്മകളും ഐശ്വര്യവും. ലക്ഷ്യം തെറ്റുമ്പോള്‍ വിരുദ്ധമനസ്സുകളും, സര്‍വ്വതിന്മകളും, ഛിദ്രങ്ങളും ഫലം. ഇന്നത്തെ ജനനായകരുടേയും, ജനപ്രതിനിധികളുടേയും, ഭരണകര്‍ത്താക്കളുടേയും, കോടതികളുടേയും പരമലക്ഷ്യം ജനനന്മയോ? ആത്മപരിശോധന നടത്തി തെറ്റുതിരുത്താനുള്ള വിവേകമെങ്കിലും നമുക്ക് വേണം. സുഖലോലുപത വെടിഞ്ഞുള്ള ലളിതജീവിതം, എളിമ, സ്നേഹം, സന്തോഷം, സമാധാനം എന്നിവ കൈവരിച്ചാല്‍ ആരേയും ഹനിക്കാതെ എല്ലാവര്‍ക്കും ഐശ്വര്യവും കരുതലും വികസനവും മാത്രം. ഇനിയെങ്കിലും ഒന്നു ശ്രമിച്ചുകൂടെ? ജന്മം നല്കിയവര്‍ കുഞ്ഞുങ്ങളെ സല്‍സ്വഭാവികളായി വളര്‍ത്തിയില്ലെങ്കില്‍ അവര്‍ സാമൂഹ്യ വിരുദ്ധരും രാജ്യദ്രോഹികളുമായിത്തീരും. സര്‍ക്കാര്‍ ക്ഷേമപദ്ധതികളും അങ്ങനെതന്നെ. മുസ്ലീങ്ങള്‍ പെറ്റുകൂട്ടുന്നതുപോലെ ദിവസംതോറും പുതിയ പുതിയ ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതുകൊണ്ട് അഴിമതിക്ക് പുതിയ മേഖലകള്‍ ഉണ്ടാകുന്നതല്ലാതെ ആര്‍ക്ക് എന്ത് പ്രയോജനം? പദ്ധതിനടത്തിപ്പിനുള്ള സംവിധാനവും പണവുമില്ല. എക്സികുട്ടീവ് നിര്‍വീര്യം. എല്ലാം കടലാസ് പദ്ധതികള്‍. ജനക്ഷേമത്തിന്‍റെ പേരില്‍ ഖജനാവ് കട്ടുമുടിക്കുന്നു. നന്മതിന്മകളെ തിരിച്ചറിയുന്ന സത്യം നീതി ന്യായമുള്ള മാതൃകാ ജനനായകരും ജനപ്രതിനിധികളും നിയമപാലകരും ഭരണകര്‍ത്താക്കളുമാണ് പൊതുജനനന്മക്കാവശ്യം. അവര്‍ പ്രവര്‍ത്തനോത്സുകരായി മുന്നോട്ടുവന്ന് ഭരണം നിയന്ത്രിക്കണം. ഇങ്ങനെയുള്ള ജനക്ഷേമകരെ മാത്രം തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത് അധികാരത്തില്‍ ഏറ്റണം. ജനദ്രോഹികളെ ഭരണമേല്പിക്കരുത്. ജനദ്രോഹത്തിന് ഇടയാക്കുന്ന ആരേയും യാതൊന്നിനേയും ഭരണത്തില്‍ അടുപ്പിക്കരുത്. സമൂഹത്തില്‍ നടക്കുന്ന തിന്മകള്‍ക്കെതിരെ ബുദ്ധിപൂര്‍വം പ്രതികരിക്കുവാനുള്ള തന്‍റേടം നമുക്കുണ്ടാവണം. ഇന്ന് സര്‍ക്കാര്‍ ആരുടെ ഭാഗത്ത്? കൊള്ളക്കാരുടേയോ? നീതിനിഷ്ഠരുടേയോ? കോടതിയെ വരുതിയിലാക്കി, ധര്‍മ്മ നീതിയോടെ പ്രവര്‍ത്തിക്കുന്നവരെ ഒതുക്കിയാല്‍ പിന്നെ സ്വൈര്യമായി വിഹരിക്കാമല്ലോ. നീതിനിഷ്ഠരെ കൊള്ളക്കാര്‍ ക്രൂശിക്കയോ? ഉദ്യോഗസ്ഥര്‍ ജാഗ്രതൈ! ഉദ്യോഗസ്ഥര്‍ കൊള്ളക്കാരേയോ സലൂട്ട് ചെയ്യേണ്ടത്? അതോ ധര്‍മ്മനീതിയുള്ളവരേയോ? പാവപ്പെട്ട ജനത്തെ എങ്ങനെ വേണമെങ്കിലും പീഢിപ്പിച്ചോ, രാഷ്ട്രീയ കൊള്ളക്കാരെ തൊടരുത്?! ഞമ്മന്‍റെ ആളെ തൊട്ടാല്‍ ഷോക്കടിക്കും? ധര്‍മ്മ നീതിയോടെ ധീരമായി മുഖം നോക്കാതെ നിശ്ചയദാര്‍ഷ്ഠ്യത്തോടും സത്യസന്ധമായും ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ക്രൂശിക്കുന്ന; സത്യം, നീതി, ന്യായത്തെ പല്ലിളിച്ച് കൊഞ്ഞനം കുത്തി പരിഹസിക്കുന്ന; ഖജനാവ് കട്ടുമുടിച്ച് ജനത്തെ കൊള്ളയടിക്കുന്ന മാതൃകയില്ലാത്ത ഇവരാണോ ജനനായകര്‍? ഇവരാണോ ജനപ്രതിനിധികള്‍? The people of Kerala Salute the men of character fighting against these wolves in sheep's clothing. If character is lost everything is lost. വായിക്കുക. വോട്ടര്‍മാര്‍ നാടു വാണീടും കാലം. https://drive.google.com/file/d/0B6aVWsWF_fu5aEZ0R0lPenlFZ3M/view
X REPORT ABUSE Date 15-09-15 (03:16 PM)