ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Thomas

എന്തായിരുന്നു വഴിനീളെ നടന്ന് മോഡിയെ തെറി പറയാനും പറയിപ്പിക്കാനുമുള്ള മിടുക്ക്...മോഡിയെ ചീത്ത പറയുന്നതു കേട്ടാല്‍ കഴിഞ പത്തു വര്‍ഷം ഇന്ത്യ ഭരിചത് മോഡിയാണെന്ന് ജനങള്‍ക്ക് തോന്നിപ്പോകും. ആ സമയത്ത് ഏറെ ചിന്തിചിരുന്നെങ്കിലു ഈ ഗതികേട് വരുമായിരുന്നോ ?? കൊള്ളക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ സാധിചിരുന്നെങ്കിലു മാന്യമായ ഒരു തോല്വിയെങ്കിലും കിട്ടുമായിരുന്നു..സ്വന്തം പാര്‍ട്ടിക്കാര്‍ കട്ടുമുടിചു കൊള്ളയടിചതിനു മോഡിയെ തെറി പറഞു നടന്നതിനു ജനങള്‍ നല്‍കിയ മാന്യമായ മറുപടി..ഇനിയെങ്കിലും പാടം പടിക്ക്...
X REPORT ABUSE Date 17-05-14 (09:48 AM)