മിഥുന രാശിക്കാരുടെ ഭവനാന്തരീക്ഷം അത്ര സുഖകരമായിരിക്കില്ല. പങ്കാളിയില്‍ നിന്ന് തിക്താ‍നുഭവങ്ങള്‍ ഉണ്ടാവാനും വിവാഹമോചനം വരെ ഉണ്ടാവാനു സാധ്യതയുണ്ട്. മക്കളിലൂടെ കുടുംബത്തില്‍ സമാധാനം ഉണ്ടാകാം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെങ്കിലും ബിസിനസില്‍ കനത്ത നഷ്ടം സംഭിക്കാനിടയുണ്ട്. ഇത് കുടുംബാന്തരീക്ഷത്തെ ഒരളവ് വരെ ബാധിക്കാം.