കുംഭരാശിയിലുള്ളവരുടെ ശാരീരിക ഘടന കൊണ്ടു തന്നെ എളുപ്പം ശ്രദ്ധിക്കപ്പെടുന്നവര്‍ ആയിരിക്കും. കാഴ്ചയില്‍ ഭീകരനെന്ന് തോന്നിക്കാവുന്ന പ്രകൃതമായിരിക്കും ഇവരുടേത്. രോഗങ്ങള്‍ ശരാശരി ഇവര്‍ക്ക് കുറവായിരിക്കും. എന്നാലും പാരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കണ്ടേക്കാം. ഏത് സാഹചര്യവുമായും ഇണങ്ങിച്ചേരാനുള്ള കഴിവ് ഇവരുടെ പ്രത്യേകതയാണ്.