ശബരിമലയില്‍ യുവതി പിടിയില്‍

പമ്പ| WEBDUNIA|
ശബരിമലയില്‍ യുവതി പൊലീസ് പിടിയിലായി. മുപ്പത്തഞ്ച് വയസ്സ് പ്രായമുള്ള ദേവി എന്ന സ്ത്രീയാണ് പിടിയിലായത്. ആന്ധ്ര സ്വദേശിനിയാണിവര്‍.

ഇവരെ പമ്പയില്‍ എത്തിച്ച് പൊലീസ് ചോദ്യം ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :