പ്രണയ നര്‍മ്മങ്ങള്‍

WEBDUNIA|
കാമുകന്‍ കാമുകിയോട്
കരളേ നിന്നെ എനിക്ക് ഒരിക്കലും മറക്കാനാവില്ല. പക്ഷെ, നിന്‍െറ അനിയത്തിയെ കാണുന്പോള്‍ ഞാന്‍ എന്നെ തന്നെ മറന്നുപോകുന്നു

***************
രമേശന്‍ - എനിക്കൊരുത്തിയോട് ആദ്യമായി ആദ്യമായി അവളെക്കുറിച്ച് എന്തറിയാനാണ് ശ്രമിക്കുക?

സുരേഷന്‍ - അവള്‍ക്ക് എത്ര ആങ്ങളമാരുണ്ടെന്ന്

****************
ഭാര്യ - പ്രേയസിക്കുവേണ്ടി ഷാജഹാന്‍ പ്രണയപൂര്‍വ്വം താജ്മഹല്‍ പണി കഴിച്ചു. എനിക്കു വേണ്ടി നിങ്ങള്‍ എന്തു ചെയ്തും?

ഭര്‍ത്താവ് - ഞാന്‍ പ്രണയപൂര്‍വ്വം നിന്‍െറ അനിയത്തിയെ കല്യാണം കഴിക്കാം

*************************
കുമാര്‍ : പ്രിയേ ... നീ എത്രകാലം എന്നെ പ്രണയിക്കും
വിദ്യ - മറ്റൊരുത്തനെ ഞാന്‍ പ്രേമിക്കുംവരെ

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :