ഡേറ്റിങ്ങിന് അനുയോജ്യമായ 10 സ്ഥലങ്ങള്‍

WEBDUNIA|

1. ലൈബ്രറി

2. കുന്നിന്‍പുറം / മലഞ്ചെരുവ്

3. വീഡിയോ ലൈബ്രറി

4. സൂപ്പര്‍ മാര്‍ക്കറ്റ് / വാണിജ്യ സമുച്ചയം

5. ഐസ് ക്രീം പാര്‍ലര്‍ / കോളേജ് ക്യാന്‍റീന്‍

6. നൃത്തശാലകള്‍

7. സിനിമാശാലകള്‍

8. ഏതെങ്കിലും സന്നദ്ധ സേവന സ്ഥലങ്ങള്‍. അവിടെ നിങ്ങള്‍ക്ക് പ്രണയിയുടെ സാമൂഹ്യബോധവും മനസ്സിലാക്കാം.

9. ഏതെങ്കിലും പുണ്യസ്ഥലങ്ങള്‍. അവിടെ വച്ച് നിങ്ങളോടുള്ള പെരുമാറ്റം ശ്രദ്ധിച്ചാല്‍ അയാളുടെ സ്വഭാവം മനസ്സിലാക്കാം.

10. ഇന്‍റര്‍നെറ്റില്‍ ചാറ്റ് റൂം / മെസഞ്ചര്‍ മുഖേന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :