FILE | FILE |
ഒരു സ്ത്രീക്ക് ഭര്‍ത്താവിനോടുള്ള കടമയും പൊന്നുപോലെ സംരക്ഷിച്ചിരുന്ന സഹോദരനോടുള്ള സ്നേഹവും തമ്മില്‍ ഒത്തു പോവാതെ വരുമൊ...? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുകയാണ് സീ ടെലിവിഷനിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ‘രാഖി’ എന്ന പരമ്പര. തിങ്കള്‍ മുതല്‍ വ്യാഴം വരെ ഉച്ചയ്ക്ക് 1.30 നാണ് ഈ പരമ്പര സീ ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |