ആലിയയെ അറിയില്ല എന്ന് മുൻ ക്രിക്കറ്റ് താരം, ആലിയ ഭട്ട് നൽകിയ മറുപടി ചിരിപടർത്തി !

Last Modified ചൊവ്വ, 27 ഓഗസ്റ്റ് 2019 (20:19 IST)
മുൻ സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് താരം ഹെർഷെലെ ഗിബ്ബ്സ് പങ്കുവച്ച ഒരു ട്വീറ്റാണ് ട്വിറ്ററീൽ ഒരു നീണ്ട ചർച്ചക്ക് തന്നെ വഴിവച്ചത്. 'നമ്മുടെ ട്വീറ്റ് ട്വിറ്റർ തന്നെ ഏറ്റെടുക്കുമ്പോഴുള്ള നമ്മുടെ ഫീലിങ്' എന്ന് കുറിച്ച് ബോളിവുഡ് താര സുന്ദരി ആലിയ ഭട്ടിന്റെ ഒരു മനോഹര ഗിഫ് അനിമേഷനാണ് ഗിബ്ബ്സ് ട്വീറ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :