പഠനക്ലാസ്

തിരുവനന്തപുരം | M. RAJU|
കനകക്കുന്ന് ശ്രീനാരായണ ഗുരു വിശ്വസംസ്കാര ഭവന്‍റെ നേതൃത്വത്തില്‍ പഠനക്ലാസ് നടക്കും. അറിവ് എന്ന വിഷയത്തില്‍ ഡോ.പി ശിശുപാലപണിക്കര്‍ ക്ലാസെടുക്കും. വൈകുന്നേരം അഞ്ച് മണിക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :