കെ.ആര്‍.നാരായണന്‍ എന്‍ഡോവ്‌മെന്‍റ്

തിരുവനന്തപുരം | M. RAJU|
ശാന്തിഗിരി റിസര്‍ച്ച് ഫൌണ്ടേഷന്‍റെ കെ.ആര്‍.നാരായണന്‍ എന്‍ഡോവ്‌മെന്‍റ് ഉദ്ഘാടനം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.30 മണിക്ക് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന ചടങ്ങില്‍ ടി.കെ.എ നായര്‍ ഉദ്ഘാടനം ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :