കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്

കൊച്ചി | WEBDUNIA|
കാലടി ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് തിങ്കളാഴ്ച മുതല്‍ ഓഗസ്റ്റ് 23 വരെ നടത്തും. 30ന് പുറയാര്‍, കെണ്ടോട്ടി എന്നിവിടങ്ങളില്‍ കുത്തിവെപ്പ് നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :