FILE | FILE |
ക്രിമിനല്‍, സൈബര്‍ നിയമജ്ഞന്മാരുടെ അഭിപ്രായത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ വളര്‍ച്ച പെട്ടെന്നാണ്. 1993 ല്‍ വെറും 640 എണ്ണം മാത്രം ഉണ്ടായിരുന്നത് 2000 എത്തിയപ്പോള്‍ ഉയര്‍ന്നത് 2,82,000 കേസുകളാണ്. ഫോട്ടോകള്‍ ബന്ധപ്പെടാനുള്ള മറ്റു സംവിധാനങ്ങള്‍, വ്യക്തിപരാമായ വിവരങ്ങള്‍ എന്നിവയില്‍ എല്ലാം തന്നെ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ കൃത്യത ഉറപ്പു വരുത്തണമെന്ന് സിംപ്ലി മാരി ഡോട്ട് കോം പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |