WD | FILE |
താന്‍ കണ്ട യുവതിയുടെ രേഖാചിത്രം സൈറ്റില്‍ പ്രസിദ്ധീകരിച്ചാണ് പാട്രിക്ക് സ്വപ്ന കാമുകിയെ തേടിയത്. അവളണിഞ്ഞിരുന്ന നീല ഷോട്സും നീല ടൈറ്റ്സും മുടിയില്‍ ചൂടിയിരുന്ന ചുവന്ന പൂവും പാട്രിക് വ്യക്തമായി തന്നെ രേഖപ്പെടുത്തിയിരുന്നു. തന്‍റെ ഫോണ്‍ നമ്പര്‍ സൈറ്റില്‍ പ്രസിദ്ധീകരിക്കാനും പാട്രിക് മറന്നില്ല. ന്യൂയോര്‍ക്കിലെ ജനങ്ങള്‍ വെബ്സൈറ്റ് ആവേശമായി കൊണ്ടാടുകയാണ് ഇപ്പോള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |