ജിഞ്ചര്‍ ലെമണ്‍

WEBDUNIA| Last Modified വ്യാഴം, 21 ഫെബ്രുവരി 2013 (17:46 IST)
ജിഞ്ചര്‍ ലെമണ്‍ ആരോഗ്യത്തിനും ദാഹത്തിനും അത്യുത്തമം. ഇതാ പരീക്ഷിച്ചോളൂ...

ചേര്‍ക്കേണ്ട ഇനങ്ങള്‍

ഇഞ്ചി - ഒരു കഷണം
നാരങ്ങ നീര്‌, വെള്ളം - ആവശ്യത്തിന്‌
പഞ്ചസാര - പാകത്തിന്‌

പാകം ചെയ്യേണ്ട വിധം

ഇഞ്ചി ചതച്ചെടുത്ത്‌ അതിന്‍റെ നീരും നാരങ്ങാനീരും വെള്ളവും പഞ്ചസാരയും ചേര്‍ത്ത്‌ നന്നായി യോജിപ്പിച്ചെടുക്കുക. തണുപ്പിന്‌ വേണ്ടി വേണമെങ്കില്‍ ഐസ്‌ കട്ടകളും ഇട്ട്‌ ഉപയോഗിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :