ബഷീറിനു ലഭിച്ച പ്രധാന പുരസ്കാരങ്ങള്‍

basheer
WDWD
ബഷീര്‍- പുരസ്ക്കാരങ്ങള്‍

കേന്ദ്രസാഹിത്യഅക്കാദമി, കേരളസാഹിത്യഅക്കാദമി എന്നിവയുടെ ഫെലോഷിപ്പുകള്‍,

സാഹിത്യത്തിനും രാഷ്ട്രീയത്തിനുമായി നാല് താമ്രപത്രങ്ങള്‍,

പൊന്നാടകളും സ്വര്‍ണ്ണമെഡലുകളും പ്രശംസാപത്രങ്ങളും,

സ്വാതന്ത്ര്യസമര സേനാനിക്കുളള കേരള സര്‍ക്കാരിന്‍റെയുംകേന്ദ്രസര്‍ക്കാരിന്‍റെയും പെന്‍ഷന്‍,

1982ല്‍ പദ്മശ്രീ,

1987 ജനുവരി 19 ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് ബിരുദം,

1987 സപ്തംബര്‍ 26 ന് സംസ്കാര ദീപം അവാര്‍ഡ്,

1992 ല്‍ അന്തര്‍ജ്ജനം സാഹിത്യ അവാര്‍ഡ്.
WEBDUNIA|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :