ബിപി‌സി‌എല്ലിന്റെ ലാഭം 3962.83 കോടി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിപി‌സി‌എല്‍) അറ്റാദായത്തില്‍ വന്‍ വര്‍ധന. കമ്പനിയുടെ അറ്റാദായം 3962.83 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. തൊട്ടുമുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 935 കോടി രൂപയായിരുന്നു.

കമ്പനിയുടെ മൊത്ത വില്‍പ്പനയില്‍ 43 ശതമാനം വര്‍ധനയുണ്ടായി. മൊത്ത വില്‍പ്പന 64,642.18 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്.

ഒരു ബാരല്‍ എണ്ണ ശുദ്ധീകരിക്കുന്നതിന് 2011-12ല്‍ ശരാശരി ലഭിച്ചിട്ടുള്ള മാര്‍ജിന്‍ 3.16 ഡോളറായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :