ജീവന്‍-രക്ഷാ മരുന്നുകളുടെ വില 80 ശതമാനം കുറയും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ജീവന്‍-രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ 348 മരുന്നുകളുടെ വിലയില്‍ 80 ശതമാനത്തോളം കുറവുവരുന്നു. പുതിയ ഡ്രഗ് പ്രൈസ് കണ്‍‌ട്രോള്‍ ഓര്‍ഡര്‍ പ്രകാരമാണിത്.

പുതിയ ഡ്രഗ് പോളിസി പ്രകാരം ആന്റി-ക്യാന്‍സര്‍, ആന്റി-ഇന്‍ഫക്ടീവ് മരുന്നുകളുടെ വിലയില്‍ 50 മുതല്‍ 80 ശതമാനത്തോളം കുറവ് വരും.

1995ലെ പോളിസിയ്ക്ക് പകരമായാ‍ണ് പുതിയ ഡ്രഗ് പോളിസി 2013 മെയ് 15 മുതല്‍ നിലവില്‍ വന്നിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :