രാജ്യത്തിന്റെ കയറ്റുമതിയില്‍ വര്‍ധന. ജൂണില്‍ കയറ്റുമതിയില്‍ 46.4 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജൂണില്‍ 29.2 ബില്യണ്‍ ഡോളറായിട്ടാണ് കയറ്റുമതി വര്‍ധിച്ചിരിക്കുന്നത്. പടിഞ്ഞാറന്‍ വിപണിയില്‍ നിന്ന് ആവശ്യം വര്‍ധിച്ചതിനെ തുടര്‍ന്നാണ് കയറ്റുമതിയില്‍ വര്‍ധനയുണ്ടായത്.
ഇറക്കുമതിയിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ജൂണില്‍ ഇറക്കുമതി 42.4 ശതമാനം വര്‍ധിച്ച് 36.9 ബില്യണ്‍ ഡോളറായി.