ഓഹരി വിപണിയില്‍ ട്വിറ്ററിന് വന്‍കുതിപ്പ്. ഓഹരി മൂല്യം 26 ഡോളറില്‍ നിന്നും 45 ഡോളറായി ഉയര്‍ന്നു. ന്യൂയോര്‍ക് ഓഹരി വിപണിയാണ് അരങ്ങേറ്റത്തിനായി ട്വിറ്റര്‍ തെരഞ്ഞെടുത്തത്. 230 മില്യണ്‍ ഉപയോക്താക്കളുള്ള ട്വിറ്റര്‍ വൈകിയാണ് ഓഹരിവിപണിയിലേക്ക് കാല്‍വെച്ചത്. 1.82 ബില്യണ്‍ ഡോളരിന്റെ 70 മില്യണ്‍ ഓഹരികളാണ് ട്വിറ്റര്‍ വിപണിയിലിറക്കിയത്....