ഐപാഡ് 3 മാര്‍ച്ചില്‍

വാഷിംഗ്ടണ്‍| WEBDUNIA| Last Modified വെള്ളി, 10 ഫെബ്രുവരി 2012 (13:24 IST)
ആപ്പിള്‍ ഐപാഡിന്റെ പുത്തന്‍ പതിപ്പായ മാര്‍ച്ചില്‍ വിപണിയിലേക്ക്. ഒട്ടേറെ സവിശേഷതകളുമായാണ് ഐപാഡ് 3 പുറത്തിറങ്ങുക എന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്.

ഐപാഡ് രണ്ടിനേക്കാള്‍ മെലിഞ്ഞിരിക്കുന്ന ഐപാഡ് 3ന്റെ എടുത്തുപറയേണ്ട സവിശേഷത അതിവേഗതയും മികച്ച ഗ്രാഫിക്സുമാണ്.

ബാറ്ററി ആയുസും കൂടുതലായിരിക്കും. ക്വാഡ് കോര്‍ എ6 പ്രോസസറാണ് ഐപാഡ് 3ല്‍ ഉപയോഗിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :