എല്ലാ ഡിപ്പാർട്ട്മെന്റിലും സ്ത്രീകൾ മാത്രം, ലോകത്തെ ഏറ്റവും വലിയ വനിത ഫാക്‌ടറിയുമായി ഒല

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (20:04 IST)
സ്ത്രീ ശാക്തീകരണരംഗത്ത് പുത്തൻ ചരിത്രം കുറിക്കാനൊരുങ്ങി പ്രമുഖ ഇലക്‌ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഒല. ഒലയുടെ പുതിയ ഫ്യൂച്ചർ ഫാക്‌ടറിയിൽ വനിതകൾ മാത്രമായിരിക്കും ജോലി ചെയ്യുകയെന്ന് സിഇഒ ഭവിഷ് അഗർവാൾ അറിയിച്ചു. ഇതിന്റെ ഭാഗമായി 10,000 സ്ത്രീകളെ നിയമിക്കും. പദ്ധതി യാഥാർത്ഥ്യമായാൽ വനിതകൾ മാത്രം ജോലി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ഫാക്‌ടറിയായി ഇത് മാറും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :