സ്വർണവിലയിൽ ഇന്നും വർധനവ്, ഒരു പവന് 42,320 രൂപ

അഭിറാം മനോഹർ| Last Modified വ്യാഴം, 9 ഫെബ്രുവരി 2023 (11:03 IST)
ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 120 രൂപയാണ് കൂടിയത്. സ്വർണം ഒരു ഗ്രാമിന് 5290 രൂപയും ഒരു പവന് 42,320 രൂപയുമാണ്.

ഈയാഴ്ച ആദ്യ രണ്ട് ദിവസവും സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :