സ്വർണ വിലയിൽ ഇടിവ്

അഭിറാം മനോഹർ| Last Modified വ്യാഴം, 10 ജൂണ്‍ 2021 (13:00 IST)
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയായി.

യുഎസിലെ പണപ്പെരുപ്പ നിരക്ക് ഉയരാനുള്ള സാധ്യതയുള്ളതിനാൽ നിക്ഷേപകർ കരുതലെടുത്തതാണ് ആഗോള വിപണിയെ ബാധിച്ചത്. ഇതിന്റെ പ്രതിഫലനമാണ് സംസ്ഥാനത്തെ സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :