കാനറ ബാങ്ക്‌ പലിശ നിരക്ക്‌ കൂട്ടി

ന്യൂഡല്‍ഹി| WEBDUNIA|
PRO
കാനറ ബാങ്ക്‌ അടിസ്ഥാന നിരക്ക്‌ (ബേസ്‌ റേറ്റ്‌) 0.25% കൂട്ടി 10.20 ശതമാനമാക്കി. ബെഞ്ച്‌ മാര്‍ക്ക്‌ പ്രൈം ലെന്‍ഡിങ്‌ റേറ്റ്‌ (ബിപിഎല്‍ആര്‍) 14.20 ശതമാനത്തില്‍ നിന്ന്‌ 14.45 ശതമാനമാകും.

എസ്ബിഐ, ഐസിഐസിഐ ബാങ്ക്‌, എച്ച്ഡിഎഫ്സി എന്നിവര്‍ ഭവനവായ്പ പലിശ നിരക്ക്‌ കുറച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :