കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ ബിസ്കറ്റ് പിടികൂടി

കോയമ്പത്തൂര്| JOYS JOY| Last Modified വെള്ളി, 12 ജൂണ്‍ 2015 (12:06 IST)
കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ ബിസ്കറ്റ് പിടികൂടി. മലപ്പുറം സ്വദേശികളില്‍ നിന്നാണ് സ്വര്‍ണബിസ്കറ്റ് കസ്റ്റംസ് അധികൃതര്‍ പിടി കൂടിയത്.

ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തിലെത്തിയവരാണ് ഇവര്‍. അബ്ദുള്‍ നാസര്‍, ഷാജഹാന്‍ എന്നിവരാണ് പിടിയിലായത്‌

ശരീരത്തിനുള്ളില്‍ ബിസ്‌കറ്റുകള്‍ ഒളിപ്പിച്ച നിലയിലായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :