സോണിയുടെ ലക്‍ഷ്യം 325 കോടിയുടെ വിറ്റുവരവ്

കൊച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
കേരളത്തില്‍ ഈ സാമ്പത്തികവര്‍ഷം സോണി ഇന്ത്യ ലിമിറ്റഡ് ലക്‍ഷ്യമിടുന്നത് 325 കോടി രൂപയുടെ വിറ്റുവരവ്. 30 ശതമാണ് വളര്‍ച്ചയാണ് ലക്‍ഷ്യമിടുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

ഓണവിപണിയില്‍ നിന്ന് ലക്‍ഷ്യമിടുന്നത് 135 കോടി രൂപയുടെ വിറ്റുവരവാണ്.

ബ്രാവിയ, ഹോം തീയേറ്റര്‍, ഹാന്‍ഡികോം, വയോ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :