ഇന്‍ഫോസിസ് 35,000 പേരെ നിയമിക്കുന്നു

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
രാജ്യത്തെ പ്രമുഖ കമ്പനിയായ ഇന്‍ഫോസിസ് ഈ സാമ്പത്തികവര്‍ഷം 35,000 പേരെ പുതുതായി നിയമിക്കുന്നു. ഇതില്‍ 13,000 പേരെ ബിപി‌ഒ ‌വിഭാഗത്തിലായിരിക്കും നിയമിക്കുകയെന്നത് കമ്പനി അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ഇന്‍ഫോസിസും അനുബന്ധ കമ്പനികളും ചേര്‍ന്ന് 10,676 പേരെ പുതുതായി നിയമിച്ചത്. മാര്‍ച്ചിലെ കണക്കനുസരിച്ച് ഇന്‍‌ഫോസിസില്‍ മൊത്തം 149994 ജീവനക്കാരാണ് ഉള്ളത്.

കമ്പനിയിലെ കൊഴിഞ്ഞുപോക്കിന്റെ തോത് 14.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :