ക്രൂഡ് ഓയില്‍ വില

മുംബൈ| WEBDUNIA| Last Modified വെള്ളി, 31 ജൂലൈ 2009 (16:27 IST)
ആഭ്യന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. ബാരലിന് 3246.00 രൂപയാണ് ഇന്നത്തെ വില. മുന്‍ ദിവസം 3071.00 രൂപയായിരുന്നു വില.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :