ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം

മുംബൈ| WEBDUNIA| Last Modified വെള്ളി, 21 ഫെബ്രുവരി 2014 (10:31 IST)
PRO
കഴിഞ്ഞവ്യാപാര ദിനം നഷ്ടത്തിലവസാനിച്ച ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം.

ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 123.52 പോയിന്റ് നേട്ടത്തില്‍ 20,660.16ലും ദേശീയ സൂചിക നിഫ്റ്റി 37.55 പോയിന്റ് മുന്നേറി 6,129.00ലുമെത്തി.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും മുന്നേറ്റത്തോടെയാണ് വ്യാപാരം തുടരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :