തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ നേട്ടത്തില്ത്തുടങ്ങിയ ഇന്ത്യന്‍ വിപണി അവസാനിപ്പിച്ചപ്പോള്‍ നഷ്ടത്തിലായി. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 50 പോയിന്റ് നഷ്ടത്തില്‍ 18,685ലും ദേശീയ സൂചികയിലും നിഫ്റ്റി 15 പോയിന്റ് നഷ്ടത്തില്‍ 5,636ലുമെത്തി...