ഓഹരി വിപണി കാര്യമായ കയറ്റിറക്കങ്ങളില്ലാതെ നീങ്ങുന്നു. സെന്‍സെക്‌സ് രാവിലെ 10.30ന് 17 പോയന്റിന്റെ നഷ്ടവുമായി 20,876 ലാണ്. നിഫ്റ്റി 5പോയന്റ് താഴ്ന്ന് 6,199ലും. എഫ്എംസിജി, മൂലധന സാമഗ്രി മേഖലകള്‍ നഷ്ടത്തിലും ഊര്‍ജം, ഐടി മേഖലകള്‍ നേട്ടത്തിലുമാണ്...