വിപണിയില്‍ നേട്ടം

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 31 മാര്‍ച്ച് 2014 (16:42 IST)
PRO
കഴിഞ്ഞ വാരം മുന്നേറിയ ഇന്ത്യന്‍ വിപണി തിങ്കളാഴ്ചയും നേട്ടമുണ്ടാക്കി. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 46.30 പോയിന്റ് മുന്നേറി 22,386.27ലും ദേശീയ സൂചിക നിഫ്റ്റി 8.30 പോയിന്റ് നേട്ടത്തില്‍ 6,704.20ലുമെത്തി.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും മുന്നേറ്റത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :