കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങള്‍

WD
കേരളത്തില്‍ ഒട്ടേറെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളുണ്ട്; മഹാവിഷ്ണു ക്ഷേത്രങ്ങളും. വിഷ്ണുവിന്‍റെ മറ്റവതാരഞ്ഞളായ ശ്രീരാമന്‍, പരശുരാമന്‍,നരസിംഹം തുടങ്ങിയ സങ്കല്പങ്ങളുള്ള ഒട്ടേറെ ക്ഷേത്രങ്ങളുമുണ്ട്.

വിവിധ ജില്ലകളിലെ ചില പ്രധന ശ്രീകൃഷ്ണക്ഷേത്രങ്ങളുടെ പട്ടികയാണ് ചുവടെ . ഈ പട്ടിക അപൂര്‍ണ്ണമാണെന്നു പറയേണ്ടതില്ലല്ലോ

കാസര്‍കോട്
ശ്രീഅനന്തപത്മനാഭ സ്വാമി ക്ഷേത്രം, നായികാപ്പ്
ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം, ഉദുമ
മുജും‌ഗാവ് പാര്‍ത്ഥസാരഥി ക്ഷേത്രം

കണ്ണൂര്‍
കടലായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
തൃച്ചംബരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

വയനാട്
മടിയൂര്‍ മഹാവിഷ്ണു ക്ഷേത്രം, കല്‍പ്പറ്റ
തിരുനെല്ലി ക്ഷേത്രം

കോഴിക്കോട്
ഗോവിന്ദപുരം പാര്‍ത്ഥസാരഥി ക്ഷേത്രം

WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :