PRO | PRO |
പാരീസ് ഓപ്പണില്‍ ഫ്രഞ്ച് താരം ഗൈല്‍സ് സിമോണെ മൂന്നാം റൌണ്ടില്‍ 6-3, 7-5 എന്ന സ്കോറിനു തകര്‍ത്ത് ക്വാര്‍ട്ടറില്‍ കടന്നതോടെയാണ് റോഡിക് മുന്നേറിയത്. റാഫേല്‍ നദാല്‍, ഫെഡറര്‍, നോവാക്ക് ജോക്കോവിക്, ആന്‍ഡി മുറെ, നിക്കോളേ ഡാവിഡെങ്കോ, എന്നിവരാണ് സ്ഥാനം നേടിയ ആദ്യ സീഡുകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |