ചൊവ്വാഴ്ച ഇക്കാര്യങ്ങള്‍ ചെയ്യരുത്, ശ്രദ്ധിക്കൂ

ഇവ നിങ്ങളുടെ സമാധാനം തകര്‍ക്കുമെന്നും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും പറയപ്പെടുന്നു.

റെയ്‌നാ തോമസ്| Last Modified ഞായര്‍, 1 ഡിസം‌ബര്‍ 2019 (15:05 IST)
ചൊവ്വാഴ്ച ചെയ്യുന്ന ചില പ്രവര്‍ത്തികള്‍ നിങ്ങളുടെ ജീവിതത്തിൽ മോശം സംഭവങ്ങൾക്ക് കാരണമാകുമെന്ന് ജ്യോതിഷം പറയുന്നു. ഇവ നിങ്ങളുടെ സമാധാനം തകര്‍ക്കുമെന്നും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും പറയപ്പെടുന്നു.

ചൊവ്വാഴ്ച ഉഴുന്ന് ഉപയോഗിച്ചുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കാതിരിക്കുന്നതാണ് ഉത്തമം. ഇത് ശനിദോഷത്തിന് കാരണമാകുമെന്നാണ് വിശ്വാസം.

ഈ ദിവസം നഖം, മുടി എന്നിവ വെട്ടുന്നത് ഒഴിവാക്കണമെന്നും പറയപ്പെടുന്നു. നിങ്ങളുടെ ഭാഗ്യത്തെ ഇത് നശിപ്പിക്കും.
ചൊവ്വാഴ്ച മുടി വെട്ടിയാൽ നിങ്ങളുടെ ആയുസിന്റെ എട്ട് മാസം കുറയുമെന്നുമുള്ള വിശ്വാസവും നിലനിൽക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :