ഏതു കഷ്ടപ്പാടിലും ഇവര്‍ കഠിനമായി അധ്വാനിക്കുന്നവരാണ്

ശ്രീനു എസ്| Last Modified ബുധന്‍, 26 മെയ് 2021 (16:58 IST)
ഏതു കഷ്ടപ്പാടിലും തിരുവോണം നക്ഷത്രക്കാര്‍ കഠിനമായി അധ്വാനിക്കുന്ന സ്വഭാവക്കാരാണ്. അതിനാല്‍ തന്നെ ഇവര്‍ക്ക് എന്തും നേടാനുള്ള ആത്മവിശ്വാസം ഉണ്ട്. ഈശ്വരഭക്തരാണെങ്കിലും ഇവര്‍ക്ക് അധികം ബന്ധുക്കള്‍ കാണില്ല. ചിന്തിച്ചുമാത്രം പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് കൂടുല്‍ ക്ഷമാ ശീലം ഉണ്ട്.

ഇവര്‍ക്ക് സ്വല്‍പം പിശുക്കുണ്ട്. പണം സൂക്ഷിച്ചുമാത്രമേ ചിലവഴിക്കുകയുള്ളു. ഇവര്‍ സമ്പന്നരുമായിരിക്കും. പൊതുവേ ബുദ്ധിയും സൗന്ദര്യവും ഇവര്‍ക്കുണ്ടാകും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :