ഈ നക്ഷത്രക്കാർ ഭക്ഷണപ്രിയരായിരിയ്കും !

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 18 ജൂണ്‍ 2020 (17:32 IST)
പൂയം നക്ഷത്രത്തില്‍ ജനിച്ചവര്‍ മതനിഷ്ടയും ഗുരുഭക്തിയുമുള്ളവരാണ്‌. ദൈവീക കാര്യത്തില്‍ ശ്രദ്ധയും ഭക്തിയും ഉണ്ടാകും. ഇവര്‍ കൂടുംബ സ്‌നേഹികളുമാണ്‌. ക്ഷിപ്രകോപികളാണെങ്കിലും അതേപോലെ ശാന്തരാവുകയും ചെയ്യും. മിതവ്യയവും സൂക്ഷ്‌മതയും ആത്മവിശ്വാസവും മൂലം ഉന്നതങ്ങളില്‍ എത്തുന്നു. ഭക്ഷണ പ്രിയരുമാണ്.

സ്വന്തം കാര്യലാഭത്തിനു വേണ്ടി ആരെയും വശത്താക്കും, നന്ദികെട്ടവരെന്നും ആത്മാര്‍ത്ഥതയില്ലാത്ത വരെന്നുമുള്ള അപവാദത്തിന്‌ ഇരയാകാറുണ്ട്‌ . 32 വയസ്സുവരെ ഇവരുടെ ജീവിതം ഉലഞ്ഞുകൊണ്ടിരിക്കും. സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും അകന്നു കഴിയാനാണ്‌ സാദ്ധ്യത.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :