യുഎഇയില്‍ തടവുകാര്‍ക്ക്‌ മാപ്പ്‌

അബുദാബി| WEBDUNIA| Last Modified വ്യാഴം, 28 ഓഗസ്റ്റ് 2008 (15:15 IST)

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ 800 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കാന്‍ തീരുമാനമായി.

സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ള 700 തടവുകാര്‍ക്കാണ് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ്‌ ഖലീഫ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍ മാപ്പുനല്‍കിയത്.

റമസാന്‍ പ്രമാണിച്ചാണ്‌ ഈ കാരുണ്യ നടപടി എന്ന് യു.എ.ഇ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം ഇവരുടെ കടങ്ങള്‍ എഴുതിത്തള്ളാനും തീരുമാനമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :