ദുബായ്: ഹോട്ടലുകളിലും പുകവലി നിരോധനം

ദുബായ്| WEBDUNIA| Last Modified ബുധന്‍, 16 ജനുവരി 2008 (15:19 IST)

ദുബായിലെ ഹോട്ടലുകളിലും പുകവലി നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ദുബായ് മുനിസിപ്പാലിറ്റിയിലെ ഹോട്ടലുകളിലാണ് പുകവലി വിലക്കിയിരിക്കുന്നത്.

ഹോട്ടലുകളിലേതു കൂടാതെ ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്‍റുകളിലും പുകവലി നിരോധിച്ചിട്ടുണ്ട്.

ഇപ്പോള്‍ തന്നെ ദുബായിലെ ഷോപ്പിംഗ് മാളുകള്‍, റെസ്റ്റോറന്‍റുകള്‍ എന്നിവിടങ്ങളില്‍ പുകവലി നിരോധനമാണുള്ളത്. പുകവലി നിരോധനം ലംഘിക്കുന്നവര്‍ക്ക് വന്‍ തുകയാണ് പിഴ ശിക്ഷ നല്‍കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :