അരങ്ങ്‌ അബുദാബിക്ക്‌ പുതിയ നേതൃത്വം

അബുദാബി| WEBDUNIA| Last Modified തിങ്കള്‍, 9 ജൂണ്‍ 2008 (14:53 IST)

അബുദാബിയിലെ മലയാളികളുടെ പ്രമുഖ കലാ-സാംസ്കാരിക സംഘടനയായ അരങ്ങ്‌ അബുദാബിയുടെ പൊതുയോഗം അബുദാബി മലയാളി സമാജത്തില്‍ കൂടി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ്‌ ഹെന്റി മേരിസന്റെ അധ്യക്ഷതയിലണ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. മുഖ്യരക്ഷാധികാരി ജ്യോതിഷ്കുമാറിന്റേയും മുഖ്യ ഉപദേശകന്‍ നാസര്‍ വിളഭാഗത്തിന്‍റെയും മേല്‍നോട്ടത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌.

പ്രസിഡന്‍റായി പി.എം. ജോഷിയെയും വൈസ്‌ പ്രസിഡന്‍റായി പ്രദീപ്‌ കുമാറിനെയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍ :

മാത്യു ജേക്കബ്‌ മാത്യു - ജന.സെക്രട്ടറി
ആന്‍ഡ്രൂ മോഹന്‍ - ജോ. സെക്രട്ടറി
എം.കെ. സിയാദ്‌ - ട്രഷറര്‍ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :