IFM |
ആദ്യനോട്ടത്തില്‍ അനുരാഗം മൊട്ടിടാത്തതിനും ഗവേഷകര്‍ നിരവധി കാരണങ്ങള്‍ നിരത്തുന്നുണ്ട്. ക്ഷീണിതരാണെങ്കിലോ വിഷാദ മനോഭാവത്തിലാണെങ്കിലോ സമ്മര്ദ്ദത്തിലാണെങ്കിലോ ആദ്യനോട്ടത്തിലെ ഇഷ്ടം സാധ്യമാകില്ല. ഒരാളെക്കാണുമ്പോള്‍ തന്നെ നമ്മുടെ മനസില്‍ തോന്നുന്ന വികാരത്തിന് ആദ്യ നോട്ടത്തിലെ പ്രണയവുമായി ഏറെ ബന്ധമുണ്ടെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |